മനുഷ്യ ശരീരത്തില്‍ ഒരു മാംസ കഷണമുണ്ട് അത് നന്നായാല്‍ എല്ലാം നന്നായി. അത് ദുഷിച്ചാല്‍ എല്ലാം ദുഷിച്ചു . അതാണ് ഹൃദയം.
താന്‍ ഇഷ്ടപ്പെടുന്നതെന്തോ അതു തന്‍റെ കൂട്ടുകാരനും ഇഷ്ടപ്പെടുന്നത് വരെ നിങ്ങളില്‍ ആരും സത്യ വിശ്വാസി ആകുന്നില്ല
തന്നേക്കാള്‍ ആരോഗ്യവും ധനവും ഉള്ളവരിലെക്ക് നോക്കുന്നവന്‍ അത് രണ്ടും കുറഞ്ഞ വരിലേക്കും നോക്കി കൊള്ളട്ടെ.
വിശ്വാസം നഗ്നമാണ്, അതിന്‍റെ വസ്ത്രം പ്രാര്‍ത്ഥനയും അലങ്കാരം ലജ്ജാശീലവും ഫലം അറിവുമാകുന്നു.
പണ്ഡിതന്‍റെ മഷിയാണ് രക്തസാക്ഷിയുടെ രക്തത്തെക്കാള്‍ ഏറെ വിശുദ്ധം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ